ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം

ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം.സംസ്ഥാന പാതയോരത്ത് മാര്‍സ് തിയറ്ററിന് സമീപം പുതുതായി തുടങ്ങിയ നമ്മുടെ കട എന്ന പച്ചക്കറി കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.ഷോപ്പിലെ രണ്ട് ഇലക്ട്രോണിക് തുലാസുകളും ടേബിള്‍ ഫാനും കടയില്‍ സൂക്ഷിച്ച പണവും അടക്കം 20000 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ മുഹമ്മദ് പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.പ്രദേശത്ത് അടുത്തിടെ നിരവധി മോഷണങ്ങളാണ് നടന്നത്....

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം.സംസ്ഥാന പാതയോരത്ത് മാര്‍സ് തിയറ്ററിന് സമീപം പുതുതായി തുടങ്ങിയ നമ്മുടെ ക...    Read More on: http://360malayalam.com/single-post.php?nid=1164
ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം.സംസ്ഥാന പാതയോരത്ത് മാര്‍സ് തിയറ്ററിന് സമീപം പുതുതായി തുടങ്ങിയ നമ്മുടെ ക...    Read More on: http://360malayalam.com/single-post.php?nid=1164
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം.സംസ്ഥാന പാതയോരത്ത് മാര്‍സ് തിയറ്ററിന് സമീപം പുതുതായി തുടങ്ങിയ നമ്മുടെ കട എന്ന പച്ചക്കറി കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.ഷോപ്പിലെ രണ്ട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്