മലപ്പുറം കൽപ്പകഞ്ചേരിയിൽ, പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചു; മതധ്യാപകനെതിരെ കേസ്

മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതധ്യാപകൻ പീഡിപ്പിച്ചു.

പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു.വിദ്യാർത്ഥി പഠിച്ചിരുന്ന സ്‌ക്കൂളിലെ അധ്യാപനായ സയ്യിദ് സലാവുദ്ധീൻ ബുക്കാരി തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺക്കുട്ടിയെ പരിജയപ്പട്ടത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് രക്ഷിതാക്കൾ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയെ കൗൺസലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങളും ലഭിച്ചു. സ്‌ക്കൂൾ അടയ്ക്കുന്നതിന് മുമ്പ് പെൺകുട്ടിയുമായി ഇയാൾ കാറിൽ സഞ്ചരിക്കുകയും ,കൈയ്യിൽ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്.

#360malayalam #360malayalamlive #latestnews

മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതധ്യാപകൻ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ...    Read More on: http://360malayalam.com/single-post.php?nid=1151
മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതധ്യാപകൻ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ...    Read More on: http://360malayalam.com/single-post.php?nid=1151
മലപ്പുറം കൽപ്പകഞ്ചേരിയിൽ, പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചു; മതധ്യാപകനെതിരെ കേസ് മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനേഴ് വയസുകാരിയെ മതധ്യാപകൻ പീഡിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.സംഭവത്തിൽ കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു.വിദ്യാർത്ഥി പഠിച്ചിരുന്ന സ്‌ക്കൂളിലെ അധ്യാപനായ സയ്യിദ് സലാവുദ്ധീൻ ബുക്കാരി തങ്ങൾ ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്