ശക്​തമായ മഴ: ഭാരതപ്പുഴയോരവാസികൾ ആശങ്കയിൽ

പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുകയും മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാരതപ്പുഴയോരവാസികൾ ആശങ്കയിലായി. മലമ്പുഴ ഡാമി‍െൻറ നാലും പോത്തുണ്ടി ഡാമി‍െൻറ മൂന്നും ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. വെള്ളിയാങ്കല്ലിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്.

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററി​െൻറ 25 ഷട്ടറുകൾ തുറന്നിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ കുന്തിപ്പുഴയിലും ഭാരതപ്പുഴയിലും വെള്ളം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.

പൊന്നാനി പുഴയോര റോഡ് നിർമാണത്തി​െൻറ ഭാഗമായി റോഡ് ഉയർത്തിയതിനാൽ പുഴ കരകവിഞ്ഞില്ലെങ്കിലും, റോഡിനൊപ്പം ഉയരത്തിലാണ് വേലിയേറ്റ സമയങ്ങളിൽ വെള്ളം ഉയരുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുകയും മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറക്കുകയും ചെയ്ത സാഹചര്...    Read More on: http://360malayalam.com/single-post.php?nid=1146
പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുകയും മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറക്കുകയും ചെയ്ത സാഹചര്...    Read More on: http://360malayalam.com/single-post.php?nid=1146
ശക്​തമായ മഴ: ഭാരതപ്പുഴയോരവാസികൾ ആശങ്കയിൽ പൊന്നാനി: തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരുകയും മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാരതപ്പുഴയോരവാസികൾ ആശങ്കയിലായി. മലമ്പുഴ ഡാമി‍െൻറ നാലും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്