22 പൊന്നാനി സ്വദേശികളും ഒരു മാറഞ്ചേരി സ്വദേശിയും ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 483 പേരുടെ വിശദാംശങ്ങൾ

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരുടെ പ്രാദേശിക എണ്ണം ചുവടെ ചേർക്കുന്നു


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട്-33

അങ്ങാടിപ്പുറം-04

ചേലേമ്പ്ര-04

കാലടി-10

എടരിക്കോട്-02

കൂട്ടിലങ്ങാടി-02

കുറ്റിപ്പുറം-14

മംഗലം-01

മൂന്നിയൂര്‍-05

നന്നംമുക്ക്-01

നിറമരുതൂര്‍ -09

പാലക്കാട്-01

പറപ്പൂര്‍-06

പെരുവള്ളൂര്‍-01

പുലാമന്തോള്‍-01

താനൂര്‍-28

തവനൂര്‍-02

തിരുവാലി-01

വളാഞ്ചേരി-02

വാഴയൂര്‍-02

ആലിപ്പറമ്പ് -02

എ.ആര്‍ നഗര്‍-06

എടയൂര്‍-05

കണ്ണമംഗലം-01

കരുവാരകുണ്ട്-02

കോട്ടക്കല്‍-04

മക്കരപറമ്പ് -01

മഞ്ചേരി -19

മൂത്തേടം-01

നന്നമ്പ്ര-01

ഊരകം -02

പള്ളിക്കല്‍-01

പെരിന്തല്‍മണ്ണ-12

പൊന്നാനി-22

പുറത്തൂര്‍-07

തലക്കാട്-05

താഴേക്കോട്-01

തൃപ്രങ്ങോട്-04

വളവന്നൂര്‍-05

വേങ്ങര -02

ആതവനാട് -04

അരീക്കോട് -13

ചെറിയമുണ്ടം-02

കരുളായി-01

കിഴാറ്റൂര്‍-01

കോഴിക്കോട്-01

മലപ്പുറം-08

മാറാക്കര-04

മൊറയൂര്‍-01

നെടുവ-07

ഒതുക്കുങ്ങല്‍-03

പാണ്ടിക്കാട്-01

പെരുമണ്ണ-02

പൊന്മള-01

പുഴക്കാട്ടിരി -01

തലപ്പാറ-01

തേഞ്ഞിപ്പാലം-02

തൃശൂര്‍-01

വള്ളിക്കുന്ന്-03

വെട്ടം-02

അയ്യപ്പന്‍ കാവ്-02

ചെറായി-01

ചെറുകാവ്-03

എടപ്പാള്‍-06

കൊണ്ടോട്ടി -02

കുറുവ-06

മമ്പുറം-01

മാറഞ്ചേരി-01

മുതുവല്ലൂര്‍-01

നിലമ്പൂര്‍-06

ഒഴൂര്‍-01

പരപ്പനങ്ങാടി-52

പെരുമ്പടപ്പ് -02

പൊന്മുണ്ടം-04

താനാളൂര്‍-19

തെന്നല-09

തിരൂരങ്ങാടി-08

തിരൂര്‍-17

വട്ടംകുളം-06

വണ്ടൂര്‍-02

സ്ഥലം ലഭ്യമല്ലാത്തവര്‍-07

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി-02

നിറമരുതൂര്‍-01

പെരുമണ്ണ-01

നന്നമ്പ്ര-01

എടയൂര്‍-01

തേഞ്ഞിപ്പാലം-01

തെന്നല-01

തൃശൂര്‍ സ്വദേശിനി

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

കുഴിമണ്ണ-01

പെരിന്തല്‍മണ്ണ-01

തിരൂര്‍-01

താഴെക്കോട്-01

പാലക്കാട്-01

തൃപ്രങ്ങോട്-01

മക്കരപ്പറമ്പ്-01

വെളിയങ്കോട്-01

ചോക്കാട്-01

ചെറിയമുണ്ടം-01

അങ്ങാടിപ്പുറം-01

വളാഞ്ചേരി-01

കുന്ദമംഗലം-01

വാഴയൂര്‍-01

കൂട്ടിലങ്ങാടി-02

ആലങ്കോട്-02

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ജാര്‍ഖണ്ട് സ്വദേശികള്‍-03

ആതവനാട്-01

നന്നമ്പ്ര-01

തിരൂരങ്ങാടി-01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ചേലേമ്പ്ര-01

ആനമങ്ങാട്-01

പൂക്കോട്ടൂര്‍-01

#360malayalam #360malayalamlive #latestnews

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 ...    Read More on: http://360malayalam.com/single-post.php?nid=1140
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 ...    Read More on: http://360malayalam.com/single-post.php?nid=1140
22 പൊന്നാനി സ്വദേശികളും ഒരു മാറഞ്ചേരി സ്വദേശിയും ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 483 പേരുടെ വിശദാംശങ്ങൾ ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ക്ക് ഉറവിടമറിയാതെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്