കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

പൊന്നാനി:കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ പുതുപൊന്നാനി സ്വദേശി മരിച്ചു.പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന്ന പുതുപറമ്പിൽ അബു ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.പൊന്നാനി ലൈവ് ചാനല്‍ കെപി അശറഫിന്റെ പിതാവാണ്.മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ആയിരുന്നു.പനിയെ തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

#360malayalam #360malayalamlive #latestnews

പൊന്നാനി:കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ പുതുപൊന്നാനി സ്വദേശി മരിച്ചു.പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന...    Read More on: http://360malayalam.com/single-post.php?nid=1087
പൊന്നാനി:കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ പുതുപൊന്നാനി സ്വദേശി മരിച്ചു.പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന...    Read More on: http://360malayalam.com/single-post.php?nid=1087
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു പൊന്നാനി:കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ പുതുപൊന്നാനി സ്വദേശി മരിച്ചു.പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന്ന പുതുപറമ്പിൽ അബു ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.പൊന്നാനി ലൈവ് ചാനല്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്