മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 16) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ -01, ആലങ്കോട് -02, ആലിപ്പറമ്പ് -02, ആനക്കയം -02, അങ്ങാടിപ്പുറം -01, അരീക്കോട് -04, ചീക്കോട് -01, ചേളാരി -01, ചെറുകാവ് -04, എടപ്പാള്‍ -12, എടവണ്ണ -03, എടയൂര്‍ -07, എലംകുളം -02, ഇരിമ്പിളിയം - 02, കാലടി -03, കല്‍പകഞ്ചേരി -02, കാവനൂര്‍ -01, കീഴുപറമ്പ് - 02, കോക്കൂര്‍ -01, കൊണ്ടോട്ടി -02, കൂരിയാട് -01, കൂട്ടിലങ്ങാടി -02, കോട്ടക്കല്‍ -01, കുറ്റിപ്പുറം - 02, കുഴിമണ്ണ - 03, 

മക്കരപ്പറമ്പ് - 02, മലപ്പുറം -02, മമ്പാട് -05, മംഗലം -02, മഞ്ചേരി - 24, മങ്കട -01, മാറഞ്ചേരി - 01, മേലാറ്റൂര്‍ - 02, മൂന്നിയൂര്‍ - 16, മൂര്‍ക്കനാട് -01,

മൊറയൂര്‍ -01, നന്നമ്പ്ര - 04, നന്നംമുക്ക് - 01, നിറമരുതൂര്‍ -02, പാണ്ടിക്കാട് -01, ഒഴൂര്‍ -01, പടിക്കല്‍ -01, പാലക്കാട് -01, പാലപ്പെട്ടി -02, പരപ്പനങ്ങാടി -21, പറവണ്ണ -02, പെരിന്തല്‍മണ്ണ -09, പെരുമ്പടപ്പ് -08, പെരുവള്ളൂര്‍ -04, പെരുവണ്ണാമൂഴി -01, പൊന്നാനി -13, പൂക്കാട്ടിരി -01, പോരൂര്‍ -01, പുലാമന്തോള്‍ - 04, പുറത്തൂര്‍ - 01, താനൂര്‍ -03, തലക്കാട് -01, താനാളൂര്‍ -01, തവനൂര്‍ -01, തെന്നല -01, തിരുനാവായ -01, തൃക്കണാപുരം -01, തൃക്കലങ്ങോട് - 03, തുറക്കല്‍ -01, തിരൂര്‍ -03, ഊര്‍ങ്ങാട്ടിരി - 02, വാളംകുളം -01, വളാഞ്ചേരി -01, വള്ളിക്കുന്ന് -05, വട്ടംകുളം -02, വാഴക്കട് -01, വാഴയൂര്‍ -06, വെളിമുക്ക് - 01, വെളിയങ്കോട് -09, വേങ്ങര -02, വെട്ടത്തൂര്‍ -01, വെട്ടം -01, വണ്ടൂര്‍ -03, വയനാട് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 07.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

താഴെക്കോട് -01, തൃപ്രങ്ങോട് -01, പെരിന്തല്‍മണ്ണ -01, മഞ്ചേരി -01, കടവനാട് -01, പറപ്പൂര്‍ -01, പുല്‍പ്പറ്റ -01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

അങ്ങാടിപ്പുറം -01, എ.ആര്‍ നഗര്‍ -01, കല്‍പകഞ്ചേരി -01, കുറുവ -01, മംഗലം -01, മഞ്ചേരി -01, ഒഴൂര്‍ -01, പറവണ്ണ -01, പെരിന്തല്‍മണ്ണ -01, പുലമന്തോള്‍ -01, തെന്നല -01, തിരുന്നാവായ -01, താനൂര്‍ -01, തൃക്കലങ്ങോട് -01, വണ്ടൂര്‍ -01, വട്ടംകുളം -01, വേങ്ങര -01, വെട്ടത്തൂര്‍ -01, വെട്ടം -01, പൊന്നാനി -02, പുറത്തൂര്‍ -02. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

എടരിക്കോട് -01, പരപ്പനങ്ങാടി -01, കോണ്ടോട്ടി -01, തിരൂരങ്ങാടി -01, മൂന്നിയൂര്‍ - 02, നന്നമ്പ്ര -03.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

തൃക്കലങ്ങോട് -01. 


  • നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 258 പേര്‍ക്ക് വൈറസ്ബാധ
  • ഉറവിടമറിയാതെ രോഗബാധിതരായവര്‍ 23 പേര്‍
  • ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
  • രോഗബാധിതരായി ചികിത്സയില്‍ 3,104 പേര്‍
  • ആകെ നിരീക്ഷണത്തിലുള്ളത് 32,851 പേര

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 16) 257 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായതായി.  ഇതുവരെ 10,562 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഇന്ന് 298 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്.  

32,851 പേര്‍ നിരീക്ഷണത്തില്‍

32,851 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,104 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 453 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,798 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,38,324 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,162 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

 ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍ നഗര്‍ -01, ആലങ്കോട് -02, ആലിപ്പറമ്പ് -02, ആനക്കയം -02, അങ്ങാടിപ്പുറം -01, അരീക്...    Read More on: http://360malayalam.com/single-post.php?nid=1053
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍ നഗര്‍ -01, ആലങ്കോട് -02, ആലിപ്പറമ്പ് -02, ആനക്കയം -02, അങ്ങാടിപ്പുറം -01, അരീക്...    Read More on: http://360malayalam.com/single-post.php?nid=1053
മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍ നഗര്‍ -01, ആലങ്കോട് -02, ആലിപ്പറമ്പ് -02, ആനക്കയം -02, അങ്ങാടിപ്പുറം -01, അരീക്കോട് -04, ചീക്കോട് -01, ചേളാരി -01, ചെറുകാവ് -04, എടപ്പാള്‍ -12, .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്