2 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 14) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ് - 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്കോട് -18, ആതവനാട് -02, ചാലിയാര്‍ -01, ചുങ്കത്തറ -03, എടപ്പറ്റ -11, എടപ്പാള്‍ -05, എടവണ്ണ -07, എലംകുളം -04, ഇടുക്കി -01, കടക്കല്‍ -01, കാളികാവ് -07, കല്‍പകഞ്ചേരി -01, കണ്ണമംലം -05, കരുളായി -01, കാവന്നൂര്‍ -02, കീഴുപറമ്പ് -01, കൂട്ടിലങ്ങാടി -02, കൊണ്ടോട്ടി -21, കോട്ടക്കല്‍ -01, കുറുവ -07, മക്കരപ്പറമ്പ് -01, മലപ്പുറം -34, വയനാട് -01, മഞ്ചേരി -21, മങ്കട -06, മാറഞ്ചേരി -02, മൊറയൂര്‍ -03, മൂത്തേടം -07, നന്നമ്പ്ര - 10, നന്നംമുക്ക് -01, നെടുവ -01, നിറമരുതൂര്‍ -01, ഊര്‍ങ്ങാട്ടിരി -01, ഒതുക്കുങ്ങല്‍ -04, ഒഴൂര്‍ -01, പാലക്കാട് -01, പള്ളിക്കല്‍ -11 , പാണ്ടിക്കാട് -11, പറപ്പൂര്‍ -02, പരപ്പനങ്ങാടി -15, പെരുമണ്ണ - 02, പെരിന്തല്‍മണ്ണ -21, പൊന്മള -01, പൊന്നാനി -06, പൂക്കോട്ടൂര്‍ -02, പോരൂര്‍ -03, പോത്തുകല്‍ -06, പുളിക്കല്‍ -01, പുല്‍പറ്റ - 01, പുറത്തൂര്‍ -01, താനാളൂര്‍ -03, താനൂര്‍ -10, താഴെക്കോട് -05, തെന്നല -20, തേഞ്ഞിപ്പലം -02, തിരുനാവായ -01, തിരുവാലി -02, തൃക്കലങ്ങോട് -09, തൃപ്രങ്ങോട് -01, തുവൂര്‍ -01, തിരൂരങ്ങാടി -04,  വളാഞ്ചേരി -03, വള്ളിക്കുന്ന് -02, വട്ടംകുളം -01, വഴിക്കടവ് -01, വെളിയങ്കോട് -01, വേങ്ങര -05, വെട്ടം -02, വെട്ടത്തൂര്‍ -06, വണ്ടൂര്‍ -02, തിരൂര്‍ -06 കീഴാറ്റൂര്‍ -01, കോഴിക്കോട് -01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 52.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പാണ്ടിക്കട് - 01, തവനൂര്‍ -01, മലപ്പുറം -01, കുറുവ - 01, വയനാട് - 01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

തേഞ്ഞിപ്പലം -01, കാവനൂര്‍ -01, വളവന്നൂര്‍ -01, കൂട്ടിലങ്ങാടി -01, പൊന്നനി -01, വെട്ടം - 01, ചാലിയാര്‍ -01, കരുളായി -01, എടപ്പാള്‍ 01, പള്ളിക്കല്‍ 01, കോട്ടക്കല്‍ -01, പെരിന്തല്‍മണ്ണ -01, മലപ്പുറം -01, തിരൂര്‍ -01, പോത്തുകല്‍ -01, ചുങ്കത്തറ -02.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

താനൂര്‍ 01, തിരുനാവയ -01, അരീക്കോട് -01, എടക്കര -01, കൊണ്ടോട്ടി -01, ചെറുമുക്ക് -01.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവർ

കുഴിമണ്ണ -01, പള്ളിക്കല്‍ -01, താനൂര്‍ -01, അമരമ്പലം -01, വഴിക്കടവ് -01, വണ്ടൂര്‍ -01, വെട്ടം -01, പുലാമന്തോള്‍ -01, എടരിക്കോട് -01, എ.ആര്‍ നഗര്‍ -01, പറപ്പൂര്‍ -01, ആനക്കയം -01, 

സ്ഥലം ലഭ്യമല്ലാത്തവര്‍ - 02

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ആലിപ്പറമ്പ് - 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്...    Read More on: http://360malayalam.com/single-post.php?nid=1020
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ആലിപ്പറമ്പ് - 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്...    Read More on: http://360malayalam.com/single-post.php?nid=1020
2 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ആലിപ്പറമ്പ് - 09, അമരമ്പലം -04, ആനക്കയം -02, എ.ആര്‍ നഗര്‍ -02, അങ്ങാടിപ്പുറം -03, അരീക്കോട് -18, ആതവനാട് -02, ചാലിയാര്‍ -01, ചുങ്കത്തറ -03, എടപ്പറ്റ -11, എടപ്പാള്‍ -05... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്