മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ്

മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു

മാറഞ്ചേരി എട്ടാംവാര്‍ഡിലെ ഒരുകുടുംബത്തിലെ 4 പേര്‍ക്കാണ് ഇന്ന് നടന്ന പരിശോധനയില്‍ രോഗ സ്ഥിരീകരണമുണ്ടായത്. 

ഈ കുടുംബത്തിലെ ഒരാള്‍ ചങ്ങരംകുളത്ത് നടത്തുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരിയില്‍ നിന്നാണ് സമ്പര്‍ക്കംവഴി രോഗം ഇവരിലേക്കെത്തിയതെന്ന് സംശയിക്കുന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു മാറഞ്ചേരി എട്ടാംവാര്‍ഡിലെ ഒരുകുടുംബത്തിലെ 4 പേര്‍ക്കാണ് ഇന്ന് ...    Read More on: http://360malayalam.com/single-post.php?nid=1012
മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു മാറഞ്ചേരി എട്ടാംവാര്‍ഡിലെ ഒരുകുടുംബത്തിലെ 4 പേര്‍ക്കാണ് ഇന്ന് ...    Read More on: http://360malayalam.com/single-post.php?nid=1012
മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ് മാറഞ്ചേരിയില്‍ ഒരു കുടുബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു മാറഞ്ചേരി എട്ടാംവാര്‍ഡിലെ ഒരുകുടുംബത്തിലെ 4 പേര്‍ക്കാണ് ഇന്ന് നടന്ന പരിശോധനയില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്