വളാഞ്ചേരിയിൽ 13 കാരിയെ പീഡിപ്പിച്ച 22 വയസ്സുള്ള സഹോദരൻ അറസ്റ്റിൽ

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പോക്‌സോ കേസ് ചുമത്തിയാണ് നിലവില്‍ സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

22 വയസുകാരനായ സഹോദരന്‍ 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

#360malayalam #360malayalamlive #latestnews

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖ...    Read More on: http://360malayalam.com/single-post.php?nid=1008
വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖ...    Read More on: http://360malayalam.com/single-post.php?nid=1008
വളാഞ്ചേരിയിൽ 13 കാരിയെ പീഡിപ്പിച്ച 22 വയസ്സുള്ള സഹോദരൻ അറസ്റ്റിൽ വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. വളാഞ്ചേരിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പോക്‌സോ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്