വടക്കേക്കാട് നാല് വാർഡുകളിൽ മത്സരിക്കും : വെൽഫെയർ പാർട്ടി

വടക്കേക്കാട് : ആസന്നമായ തദ്ദേശ തെര ഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തിലെ നാല് വാർഡുകളിൽ  മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി. 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോ ഗ ശേഷം പ്രസിഡന്റ് പി എഛ് റസാക്ക് പ്ര സ്താവനയിൽ അറിയിച്ചു. 

അഴിമതി രഹിതവും ജനപക്ഷ രാഷ്ട്രീയ വും ഉയർത്തി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന പാർട്ടി പഞ്ചായത്തിൽ അതിൻ്റെ രാഷ്ട്രീയ അടയാളപ്പെടുത്തുന്ന തെരഞ്ഞെടുപ്പായി രിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സജീവ പ്രചരണത്തിന് ആവശ്യമായ വിവി ധ വകുപ്പു കൺവീനർമാരായി ജമാൽ കൊച്ചനൂർ,  അൻസാർ അബൂബക്കർ, ബാബു മേപ്പാട്ട്, അജ്മൽ എന്നിവരെ നിയ മിച്ചു. കെ എച്ച് മുഹമ്മദലി, ഉമർ മേപ്പാട്ട്, അഷ്റഫ് കൊച്ചനൂർ, ആരിഫ ബാബു, ഒ എം ജലീൽ എന്നിവർക്ക് വിവിധ വാർഡു ചുമതലകളും നൽകി.

യോഗത്തിന് പി എഛ് റസാക്ക് അദ്ധ്യക്ഷ ത വഹിച്ചു. അജ്മൽ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വടക്കേക്കാട് : ആസന്നമായ തദ്ദേശ തെര ഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തി ലെ നാല് വാർഡുകളിൽ മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി.......    Read More on: http://360malayalam.com/single-post.php?nid=885
വടക്കേക്കാട് : ആസന്നമായ തദ്ദേശ തെര ഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തി ലെ നാല് വാർഡുകളിൽ മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി.......    Read More on: http://360malayalam.com/single-post.php?nid=885
വടക്കേക്കാട് നാല് വാർഡുകളിൽ മത്സരിക്കും : വെൽഫെയർ പാർട്ടി വടക്കേക്കാട് : ആസന്നമായ തദ്ദേശ തെര ഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്തി ലെ നാല് വാർഡുകളിൽ മത്സരിക്കുമെന്ന് വെൽഫെയർ പാർട്ടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്