മന്ത്രി തോമസ് ഐസക്കിന് കോവിഡ്; പെർസണൽ സ്റ്റാഫുകൾ ഉൾപ്പെടെ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്​ഥാന ധനമന്ത്രി തോമസ്​ ഐസക്കിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. മന്ത്രിയുടെ സ്​റ്റാഫ്​ അംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ പോയി. സംസ്​ഥാനത്ത്​ ആദ്യമായാണ്​ ഒരു മ​ന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

ഞായറാഴ്​ച നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറവിടം വ്യക്​തമല്ല. അതേസമയം, കാര്യമായ ആരോഗ്യ​പ്രശ്​നങ്ങളില്ലെന്ന്​ അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം∙ ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പെർസണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=882
തിരുവനന്തപുരം∙ ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പെർസണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=882
മന്ത്രി തോമസ് ഐസക്കിന് കോവിഡ്; പെർസണൽ സ്റ്റാഫുകൾ ഉൾപ്പെടെ നിരീക്ഷണത്തിൽ തിരുവനന്തപുരം∙ ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പെർസണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്