വടക്കേകാട് പഞ്ചായത്തിൽ ആശവർക്കർ അടക്കം രണ്ട് പേർക്ക് കോവിഡ്

വടക്കേകാട് : പഞ്ചായത്തിൽ ആശവർക്കർ അടക്കം  രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടത്തിയ ആന്റിജിൻ ടെസ്റ്റിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്നാം വാർഡ് പറയങ്ങാടുള്ള വിദ്യാർത്ഥിനിക്കും 13 വാർഡിലെ ആശവർക്കർക്കുമാണ് രോഗമുള്ളത്.

#360malayalam #360malayalamlive #latestnews

വടക്കേകാട് : പഞ്ചായത്തിൽ ആശവർക്കർക്ക് അടക്കം രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടത്തിയ ആന്റിജിൻ ടെസ്റ...    Read More on: http://360malayalam.com/single-post.php?nid=860
വടക്കേകാട് : പഞ്ചായത്തിൽ ആശവർക്കർക്ക് അടക്കം രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടത്തിയ ആന്റിജിൻ ടെസ്റ...    Read More on: http://360malayalam.com/single-post.php?nid=860
വടക്കേകാട് പഞ്ചായത്തിൽ ആശവർക്കർ അടക്കം രണ്ട് പേർക്ക് കോവിഡ് വടക്കേകാട് : പഞ്ചായത്തിൽ ആശവർക്കർക്ക് അടക്കം രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ടി.എം.കെ.ഓഡിറ്റോറിയത്തിൽ നടത്തിയ ആന്റിജിൻ ടെസ്റ്റിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്നാം വാർഡ് പറയങ്ങാടുള്ള വിദ്യാർത്ഥിനിക്കും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്