എടപ്പാളിൽ വിറകുപുരക്ക് തീപിടിച്ചു: വീട്ടമ്മ മരണപ്പെട്ടു

എടപ്പാൾ ഹൈസ്കൂളിന് പിറകുഭാഗം, ഉദിനിക്കര സ്വദേശി കാലുംവെള്ളത്തിൽ പ്രഭാകരൻ എന്നവരുടെ ഭാര്യ അരുന്ധതി എന്നവരാണ് ഗുരുതരമായി തീ പൊള്ളലേറ്റ് മരണപ്പെട്ടത്. മാണൂർ കായലിനോട് അടുത്ത് വീടിൻ്റെ പിറക് വശം വൈക്കോലും, വിറകും സുക്ഷിച്ചിരുന്ന പുരയിടം അഗ്നിക്കിരയായതിനെ തുടർന്നാണ് അരുന്ധതിക്ക് ഗുരുതരമായി പൊള്ളലേറ്റത്. നാട്ടുകാരും, പൊന്നാനി ഫയർഫോഴ്സും ചേർന്ന് തീയണച്ച് അരുന്ധതിയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മക്കൾ: വിഷ്ണു, വിദ്യ, ദിവ്യ, നവ്യ... 

#360malayalam #360malayalamlive #latestnews

എടപ്പാൾ ഹൈസ്കൂളിന് പിറകുഭാഗം, ഉദിനിക്കര സ്വദേശി കാലുംവെള്ളത്തിൽ പ്രഭാകരൻ എന്നവരുടെ ഭാര്യ അരുന്ധതി എന്നവരാണ് ഗുരുതരമായി തീ പൊള്...    Read More on: http://360malayalam.com/single-post.php?nid=806
എടപ്പാൾ ഹൈസ്കൂളിന് പിറകുഭാഗം, ഉദിനിക്കര സ്വദേശി കാലുംവെള്ളത്തിൽ പ്രഭാകരൻ എന്നവരുടെ ഭാര്യ അരുന്ധതി എന്നവരാണ് ഗുരുതരമായി തീ പൊള്...    Read More on: http://360malayalam.com/single-post.php?nid=806
എടപ്പാളിൽ വിറകുപുരക്ക് തീപിടിച്ചു: വീട്ടമ്മ മരണപ്പെട്ടു എടപ്പാൾ ഹൈസ്കൂളിന് പിറകുഭാഗം, ഉദിനിക്കര സ്വദേശി കാലുംവെള്ളത്തിൽ പ്രഭാകരൻ എന്നവരുടെ ഭാര്യ അരുന്ധതി എന്നവരാണ് ഗുരുതരമായി തീ പൊള്ളലേറ്റ് മരണപ്പെട്ടത്.മാണൂർ കായലിനോട് അടുത്ത് വീടിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്