പെരുമ്പടപ്പിൽ വനിതാ കമ്മിഷന്‍ സെമിനാര്‍ നടത്തി

കേരള വനിതാ കമ്മിഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്ങളും എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. എരമംഗലം മാട്ടേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീന്‍, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. അജയന്‍, പി. റംഷാദ്, സിഡിപിഒ സൈനബ പല്ലിശേരി എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

കേരള വനിതാ കമ്മിഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്...    Read More on: http://360malayalam.com/single-post.php?nid=8003
കേരള വനിതാ കമ്മിഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്...    Read More on: http://360malayalam.com/single-post.php?nid=8003
പെരുമ്പടപ്പിൽ വനിതാ കമ്മിഷന്‍ സെമിനാര്‍ നടത്തി കേരള വനിതാ കമ്മിഷനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൈബറിടങ്ങളും സ്ത്രീ സുരക്ഷയും ഭരണഘടനയും സ്ത്രീപക്ഷ നിയമങ്ങളും എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. എരമംഗലം മാട്ടേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്