നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21ന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലന പരിപാടിയിൽ പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമ്മാണ പരിശീലനം നൽകും. 18 - 44 വയസ് വരെയുള്ള യുവതീ- യുവാക്കൾക്ക് അപേക്ഷിക്കാം. ബിപിഎൽ, കുടുംബശ്രീ,  തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. രജിസ്ട്രേഷന് ബന്ധപ്പെടുക ഫോൺ: 0487-2694412, 9447196324

#360malayalam #360malayalamlive #latestnews

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ...    Read More on: http://360malayalam.com/single-post.php?nid=7252
കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ...    Read More on: http://360malayalam.com/single-post.php?nid=7252
നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ, വില്ലടത്ത് പ്രവർത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന നിർമ്മാണ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21ന് ആരംഭിക്കുന്ന പത്ത് ദിവസത്തെ പരിശീലന പരിപാടിയിൽ പപ്പടം, അച്ചാർ, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്