പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ്

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന്  23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത് കടൽഭിത്തി നിർമ്മിക്കുന്നതിന് 13.89 കോടിയാണ് അനുവദിച്ചത്. ജനവാസ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കും. പുനർഗേഹം പദ്ധതി മുഖേന 128 ഫ്ലാറ്റുകൾ നിർമ്മിച്ചു. അടുത്തഘട്ടമായി 100 ഫ്ലാറ്റുകളുടെ നിർമ്മാണം കൂടി ആരംഭിക്കും. ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് എല്ലാവിധ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews #navakeralasadas

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന് 23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസ...    Read More on: http://360malayalam.com/single-post.php?nid=7999
പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന് 23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസ...    Read More on: http://360malayalam.com/single-post.php?nid=7999
പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ് പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന് 23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത് കടൽഭിത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്