ഏ കെ. എസ് ടി യു പൊന്നാനി സബ് ജില്ല സമ്മേളനവും അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു

പൊന്നാനി സബ് ജില്ലാ സമ്മേളനവും പൊന്നാനി, എടപ്പാൾ സബ്ജില്ലാതല അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും എ യു പി സ്കൂൾ അയിരൂർ വെച്ച് നടന്നു.   ജനുവരി 20, 21 തിയതികളിൽ തിരൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ആണ് സബ് ജില്ല സമ്മേളനം.

 അറിവുത്സവം ഉപജില്ലാ വിജയികൾക്കുള്ള എടപ്പാൾ, പൊന്നാനി സബ് ജില്ലകളിലെ സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് മെംബർ സ: ഏ കെ സുബെർ വിതരണം ചെയ്തു. എ കെ എസ് ടി യു സംസ്ഥാന സമിതിയംഗം  എം ഡി മഹേഷ് മാസ്റ്റർ  ഉത്ഘാടനം ചെയ്ത  സമ്മേളനത്തിന് സബ് ജില്ല പ്രസിഡണ്ട് കെ. ബാബു രാജൻ അധ്യക്ഷനായി.

  എം.വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം വി ,കെ ശ്രീകാന്ത്, അനീഷ് ഇ വി ,  എന്നിവർ അഭിവാന്ദ്യ പ്രസംഗങ്ങൾ നടത്തി. എ.കെ ലത അനുശോചന പ്രമേയവും ഡെയ്‌സി എ എ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

അറിവുത്സവം ഉപജില്ല കോർഡിറ്റേർമാരായ. ധന്യ പി.ടി,ഡിറ്റോ ഡെന്നി ടി എന്നിവരെ ആദരിച്ചു. ഡിറ്റോ ഡെന്നി ടി സ്വാഗതവും  ഹാപ്പി ജോർജ്ജ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി സബ് ജില്ലാ സമ്മേളനവും പൊന്നാനി, എടപ്പാൾ സബ്ജില്ലാതല അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും എ യു പി സ്കൂൾ അയിരൂർ വെച്ച് ന...    Read More on: http://360malayalam.com/single-post.php?nid=7700
പൊന്നാനി സബ് ജില്ലാ സമ്മേളനവും പൊന്നാനി, എടപ്പാൾ സബ്ജില്ലാതല അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും എ യു പി സ്കൂൾ അയിരൂർ വെച്ച് ന...    Read More on: http://360malayalam.com/single-post.php?nid=7700
ഏ കെ. എസ് ടി യു പൊന്നാനി സബ് ജില്ല സമ്മേളനവും അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു പൊന്നാനി സബ് ജില്ലാ സമ്മേളനവും പൊന്നാനി, എടപ്പാൾ സബ്ജില്ലാതല അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും എ യു പി സ്കൂൾ അയിരൂർ വെച്ച് നടന്നു. ജനുവരി 20, 21 തിയതികളിൽ തിരൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്