നോബിൾ പാലിയേറ്റീവ് കെയറിലേക്ക് ഒരു കൈ സഹായം; പഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി

വെളിയംകോട് ഗ്രാമപഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും നോബിൾ പാലിയേറ്റീവ് കെയറിലേക്ക് കൈമാറി.  പാലിയേറ്റിവ് കെയറിലേക്ക് പത്ത് വാക്കറുകൾ, സ്‌പേനറുകൾ , ഫ്ലോ മീറ്ററുകൾ എന്നിവയാണ് കൈമാറിയത്. ഞാറാഴ്ച്ചകൾ തോറും നടക്കുന്ന ഡേ കെയർ ദിവസമായ ഇന്ന് പഞ്ചായത്ത്‌ വാർത്ത വിഭാഗം   ഒ ടി മൂഹിയിദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് വെളിയംകോട് നോബിൾ പാലിയേറ്റ് കെയർ പ്രവർത്തകർക്ക് സഹായം കൈമാറിയത്. ചടങ്ങിൽ പഞ്ചായത്ത്‌ വർത്താ വിഭാഗം അംഗങ്ങളായ അറമുഖൻ സോനാരെ, പി ആർ കെ റസാക്ക്, ഹുസൈൻ പിലാശ്ശേരി മുഹമ്മദലി നോബ്ൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയംകോട് ഗ്രാമപഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും നോബിൾ പാലിയേറ്റീവ് കെയറിലേക്ക് കൈമാറി. പാലിയേറ്റി...    Read More on: http://360malayalam.com/single-post.php?nid=7690
വെളിയംകോട് ഗ്രാമപഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും നോബിൾ പാലിയേറ്റീവ് കെയറിലേക്ക് കൈമാറി. പാലിയേറ്റി...    Read More on: http://360malayalam.com/single-post.php?nid=7690
നോബിൾ പാലിയേറ്റീവ് കെയറിലേക്ക് ഒരു കൈ സഹായം; പഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി വെളിയംകോട് ഗ്രാമപഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും നോബിൾ പാലിയേറ്റീവ് കെയറിലേക്ക് കൈമാറി. പാലിയേറ്റിവ് കെയറിലേക്ക് പത്ത് വാക്കറുകൾ, സ്‌പേനറുകൾ , ഫ്ലോ മീറ്ററുകൾ എന്നിവയാണ് കൈമാറിയത്. ഞാറാഴ്ച്ചകൾ തോറും നടക്കുന്ന ഡേ കെയർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്