ജില്ലാ പഞ്ചായത്തിന്റെ തണ്ണിത്തുറ വി സി ബി വർക്ക് അവസാനഘട്ടത്തിൽ

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ കടലിനോട് ചേർന്ന ഭാഗത്ത് വെളിയങ്കോട് -പെരുമ്പടപ്പ് പഞ്ചായത്തിലെ നൂറ് കണക്കിന്  കിണറുകളിലെ പുളി രുചി തടയുന്നതിനും ഏക്കർ കണക്കിന് കൃഷിക്ക് ഗുണം ചെയ്യുന്നതും പ്രകൃതിക്ഷോഭം ഒരു പരിധിവരെ തടയുന്നതിനും കഴിയുന്ന വി സി ബി യുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. പ്രസ്തുത വി സി ബി ഡിവിഷൻ മെമ്പർ എ കെ സുബൈർ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ബ്ലോക്ക് മെമ്പർ താജുനിസ, എ ഇ ഷാജഹാൻ, പൊതുപ്രവർത്തകരും ഗുണഭോക്താക്കളുമായി പദ്ധതിയെക്കുറിച്ച് ആശയവിനിമയം നടത്തുകയും  ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=7689
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=7689
ജില്ലാ പഞ്ചായത്തിന്റെ തണ്ണിത്തുറ വി സി ബി വർക്ക് അവസാനഘട്ടത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ കടലിനോട് ചേർന്ന ഭാഗത്ത് വെളിയങ്കോട് -പെരുമ്പടപ്പ് പഞ്ചായത്തിലെ നൂറ് കണക്കിന് കിണറുകളിലെ പുളി രുചി തടയുന്നതിനും ഏക്കർ കണക്കിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്