സംവാദം സംഘടിപ്പിച്ചു

പെണ്ണിടം വനിതാ സാംസ്‍കാരികോത്സവം പദ്ധതിയുടെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തെ ആസ്‍പദമാക്കി തവനൂർ ഗവ. കോളേജിൽ സംവാദം സംഘടിപ്പിച്ചു. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിഷയങ്ങളില്‍ ചർച്ചകള്‍ സംഘടിപ്പിക്കുകയും അതിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾക്കനുസൃതമായി ലിംഗ വിഷയത്തിൽ പൊതുസമൂഹത്തിന്റെ മുന്നിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയൊരു സമത്വബോധതലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് .  ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി പരിപാടിക്ക് നേതൃത്വം നൽകി.  ശ്രീജ എം(ജി ആർ സി കമ്മ്യൂണിറ്റി കൗൺസിലർ & Gender RP), ലിജി വിജയൻ (മിനി സ്‍നേഹിത കമ്മ്യൂണിറ്റി കൗൺസിലർ) മോഡറേറ്ററായി. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, വിദ്യാർഥികൾ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പെണ്ണിടം വനിതാ സാംസ്‍കാരികോത്സവം പദ്ധതിയുടെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തെ ആസ്‍പദമാക്കി തവനൂർ ഗവ. കോളേജിൽ സംവാദം സംഘടിപ്പിച...    Read More on: http://360malayalam.com/single-post.php?nid=7684
പെണ്ണിടം വനിതാ സാംസ്‍കാരികോത്സവം പദ്ധതിയുടെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തെ ആസ്‍പദമാക്കി തവനൂർ ഗവ. കോളേജിൽ സംവാദം സംഘടിപ്പിച...    Read More on: http://360malayalam.com/single-post.php?nid=7684
സംവാദം സംഘടിപ്പിച്ചു പെണ്ണിടം വനിതാ സാംസ്‍കാരികോത്സവം പദ്ധതിയുടെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തെ ആസ്‍പദമാക്കി തവനൂർ ഗവ. കോളേജിൽ സംവാദം സംഘടിപ്പിച്ചു. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിഷയങ്ങളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്