മഞ്ചേരി റെക്‌‌സിൻ ഷോറൂമിൽ തീപിടിത്തം

മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്‌‌സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

#360malayalam #360malayalamlive #latestnews

മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്‌‌സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട്...    Read More on: http://360malayalam.com/single-post.php?nid=7681
മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്‌‌സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട്...    Read More on: http://360malayalam.com/single-post.php?nid=7681
മഞ്ചേരി റെക്‌‌സിൻ ഷോറൂമിൽ തീപിടിത്തം മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്‌‌സിൻ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്