വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു

പൊന്നാനി നഗരസഭയ്ക്ക്  കീഴിൽ ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ വിവിധ താല്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. 2022 നവംബർ 28 ന് നഗരസഭാ ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ. മെഡിക്കൽ ഓഫീസർ (ഡോക്ടർ), സ്റ്റാഫ് നേഴ്സ് എന്നീ തസ്തികളിലേക്ക് രാവിലെ 11 മണിക്കും, ഫാർമസിസിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) തസ്തികകളിലേക്ക് ഉച്ചക്ക് 1.30 നും, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ഉച്ചക്ക് 2.30 നുമാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അന്നേ ദിവസം നേരിട്ട് ഓഫീസിൽ ഹാജരാകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ വിവിധ താല്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്...    Read More on: http://360malayalam.com/single-post.php?nid=7664
പൊന്നാനി നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ വിവിധ താല്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്...    Read More on: http://360malayalam.com/single-post.php?nid=7664
വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു പൊന്നാനി നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലെ വിവിധ താല്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. 2022 നവംബർ 28 ന് നഗരസഭാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്