കുന്നംകുളം നഗരസഭക്ക് വീണ്ടും ഒഡിഎഫ് പ്ലസ് പദവി

ശുചിത്വാരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം  കാഴ്ചവച്ച് രണ്ടാം തവണയും ഒഡിഎഫ് പദവി കരസ്ഥമാക്കി കുന്നംകുളം നഗരസഭ. നഗരസഭയുടെ ശുചിത്വാരോഗ്യ മേഖലയിലെ  പ്രവർത്തന മികവും വെളിയിട വിസർജ്ജന രഹിത പട്ടണം എന്നതും കൂടി കണക്കിലെടുത്താണ് ഒഡിഎഫ് പദവി പ്ലസ്  റീ സർട്ടിഫിക്കേഷൻ  ലഭിച്ചത്.


2020-21 ലാണ് നഗരസഭയ്ക് ആദ്യമായി ഒ ഡി എഫ് പ്ലസ്  പദവി ലഭിച്ചത്. ക്വാളിറ്റി സർവ്വേ ഓഫ് ഇന്ത്യ ആയതിൻ്റെ പുന:പരിശോധന നടത്തി ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഒഡി എഫ് പ്ലസ് റീ സർട്ടിഫിക്കേഷൻ പദവി കുന്നംകുളം നഗരസഭക്ക് ലഭിച്ചത്.

#360malayalam #360malayalamlive #latestnews

ശുചിത്വാരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് രണ്ടാം തവണയും ഒഡിഎഫ് പദവി കരസ്ഥമാക്കി കുന്നംകുളം നഗരസഭ. നഗരസഭയുടെ ശുചിത്വാ...    Read More on: http://360malayalam.com/single-post.php?nid=7657
ശുചിത്വാരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് രണ്ടാം തവണയും ഒഡിഎഫ് പദവി കരസ്ഥമാക്കി കുന്നംകുളം നഗരസഭ. നഗരസഭയുടെ ശുചിത്വാ...    Read More on: http://360malayalam.com/single-post.php?nid=7657
കുന്നംകുളം നഗരസഭക്ക് വീണ്ടും ഒഡിഎഫ് പ്ലസ് പദവി ശുചിത്വാരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് രണ്ടാം തവണയും ഒഡിഎഫ് പദവി കരസ്ഥമാക്കി കുന്നംകുളം നഗരസഭ. നഗരസഭയുടെ ശുചിത്വാരോഗ്യ മേഖലയിലെ പ്രവർത്തന മികവും വെളിയിട വിസർജ്ജന രഹിത പട്ടണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്