ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച നടന്നു

വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡൻറ്‍ അഡ്വ. ആർ. ഗായത്രി അധ്യക്ഷയായ  ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി. രാമകൃഷ്‍ണൻ ഉദ്‍ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ, ബി. ആർ. സി ജീവനക്കാർ, ആർപി മാർ, പി.ടി എ പ്രസിഡന്റുമാർ, എസ്.എം എസ് ചെയർമാൻമാർ , പാചക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത...    Read More on: http://360malayalam.com/single-post.php?nid=7656
വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത...    Read More on: http://360malayalam.com/single-post.php?nid=7656
ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച നടന്നു വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡൻറ്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്