ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴ് വരെ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തവനൂർ വൃദ്ധസദനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍  സി. രാമകൃഷ്ണൻ ഉദ്‍ഘാടനം ചെയ്‍തു സംസാരിച്ചു.  കവിയും അധ്യാപകനുമായ  വി.വി. രാമകൃഷ്ണൻ മാസ്‍റ്റർ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി തെയ്യം കലാവതരണം നടത്തി.

#360malayalam #360malayalamlive #latestnews

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴ് വരെ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=7577
കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴ് വരെ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=7577
ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴ് വരെ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഭാഷാവാരാഘോഷ പരിപാടി നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തവനൂർ വൃദ്ധസദനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി. രാമകൃഷ്ണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്