മുതിർന്ന മലയാള ഭാഷാധ്യാപകരെ ആദരിച്ചു

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി  പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ മുതിർന്ന മലയാള ഭാഷാധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി. രാമകൃഷ്ണൻ ഭാഷാധ്യാപകനായ എം.കെ രാമചന്ദ്രൻ മാസ്‍റ്ററെ പൊന്നാട അണിയിച്ച് ഉപഹാരം നൽകുകയും കൂടാതെ വട്ടംകുളം ശങ്കുണ്ണി മാസ്‍റ്റർ, ശുകപുരം വേലായുധൻ നായർ മാസ്‍റ്റർ എന്നിവരെ വീടുകളിൽ ചെന്ന് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുകയും ചെയ്‍തു.

#360malayalam #360malayalamlive #latestnews

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയ...    Read More on: http://360malayalam.com/single-post.php?nid=7576
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയ...    Read More on: http://360malayalam.com/single-post.php?nid=7576
മുതിർന്ന മലയാള ഭാഷാധ്യാപകരെ ആദരിച്ചു കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ മുതിർന്ന മലയാള ഭാഷാധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്