ഗതാഗതം തടസപ്പെടും

അമൃത്-2017-18-ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതിയുടെ ഇല്ലിക്കല്‍ മുതല്‍ ഗുരുവായൂര്‍ കോട്ടപ്പടി വരെ റോ വാട്ടര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പാവറട്ടി മുതല്‍ മാമാബസാര്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗത്ത് ഒക്ടോബര്‍ 27 മുതല്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ വഴിയില്‍ ഗതാഗതം തടസപ്പെടുന്നതാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

അമൃത്-2017-18-ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതിയുടെ ഇല്ലിക്കല്‍ മുതല്‍ ഗുരുവായൂര്‍ കോട്ടപ്പടി വരെ റോ വാട്ടര്‍ പൈപ്...    Read More on: http://360malayalam.com/single-post.php?nid=7564
അമൃത്-2017-18-ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതിയുടെ ഇല്ലിക്കല്‍ മുതല്‍ ഗുരുവായൂര്‍ കോട്ടപ്പടി വരെ റോ വാട്ടര്‍ പൈപ്...    Read More on: http://360malayalam.com/single-post.php?nid=7564
ഗതാഗതം തടസപ്പെടും അമൃത്-2017-18-ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതിയുടെ ഇല്ലിക്കല്‍ മുതല്‍ ഗുരുവായൂര്‍ കോട്ടപ്പടി വരെ റോ വാട്ടര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പാവറട്ടി മുതല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്