ഗതാഗതം നിരോധിച്ചു

ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചേറ്റുവ മൂന്നാംകല്ല് മുതല്‍ അഞ്ചങ്ങാടി വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ എന്‍എച്ച്66ലൂടെ തിരിഞ്ഞ് പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

#360malayalam #360malayalamlive #latestnews #chavakkad #road #closed

ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല...    Read More on: http://360malayalam.com/single-post.php?nid=7563
ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല...    Read More on: http://360malayalam.com/single-post.php?nid=7563
ഗതാഗതം നിരോധിച്ചു ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചേറ്റുവ മൂന്നാംകല്ല് മുതല്‍ അഞ്ചങ്ങാടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്