സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു; രണ്ടു വയസുള്ള കുഞ്ഞുമായി യുവതി ഉറങ്ങുന്നത് റയിൽവെ പ്ലാറ്റ്ഫോമിൽ

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ സമാനപരാതിയുമായി ഒരു യുവാവും പരാതിയുമായി രംഗത്തെത്തിയിരുന്നു.

അശ്ലീലചിത്രത്തില്‍ അഭിനയച്ചതോടെ വീട്ടിൽ നിന്ന് പുറത്താണെന്നും രണ്ടു വയസുള്ള കുഞ്ഞുമായി റെയിൽവേ പ്ലാറ്റ്ഫോമിലാണ് ഉറങ്ങുന്നതെന്നും യുവതി. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ സീരിയൽ അല്ലെന്നും വെബ് സീരീസിനുവേണ്ടിയാണെന്ന് അറിയുന്നതെന്നും യുവതി പറഞ്ഞു.

#360malayalam #360malayalamlive #latestnews

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിന...    Read More on: http://360malayalam.com/single-post.php?nid=7542
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിന...    Read More on: http://360malayalam.com/single-post.php?nid=7542
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു; രണ്ടു വയസുള്ള കുഞ്ഞുമായി യുവതി ഉറങ്ങുന്നത് റയിൽവെ പ്ലാറ്റ്ഫോമിൽ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്