52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്കറിയാം),  ജോജു ജോര്‍ജ് (മധുരം , നായാട്ട്‌)എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി  ദിലീഷ് പോത്തനേയും (ജോജി) തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൃഷ്‌ണാനന്ദ്‌  ആർ കെ സംവിധാനം ചെയ്‌ത ആവാസവ്യൂഹത്തിനും ലഭിച്ചു.


രചനാ വിഭാഗത്തില്‍ ആര്‍ ഗോപാലകൃഷ്‌ണന്റെ നഷ്‌ട‌‌സ്വപ്‌നങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.പട്ടണം റഷീദിന്റെ ചമയമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. മികച്ച കഥ, തിരക്കഥ- ഷെറിന്‍ ഗോവിന്ദന്‍ (അവനോവിലോന), ജനപ്രിയ ചിത്രം: ഹൃദയം-സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.


#360malayalam #360malayalamlive #latestnews

52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്...    Read More on: http://360malayalam.com/single-post.php?nid=7080
52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്...    Read More on: http://360malayalam.com/single-post.php?nid=7080
52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 52 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്കറിയാം), ജോജു ജോര്‍ജ് (മധുരം , നായാട്ട്‌)എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി ദിലീഷ് പോത്തനേയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്