പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും

പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും. പുത്തൻപള്ളി മഖാമിലെ ശൈഖ് കുഞ്ഞുമുഹമ്മദ് മുസല്യാരുടെ പേരിലുള്ള ആണ്ട് നേർച്ചയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്. സമൂഹ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, ദിക്ർ ഹൽഖ അനുസ്മരണ സമ്മേളനം, കൂട്ട പ്രാർഥന, സംസ്കാരിക സമ്മേളനം, ഭക്ഷണ വിതരണം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.


നാളെ വൈകീട്ട് സമസ്ത ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. നേർച്ച ഞായറാഴ്ച സമാപിക്കും. വാർത്താ സമ്മേളനത്തിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് അഷറഫ് ചങ്ങനാത്ത്, ജനറൽ സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, കമ്മറ്റി അംഗം ഷബീർ ചിറ്റോത്തയിൽ, ഷക്കീർ വീട്ടിലവളപ്പിൽ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും. പുത്തൻപള്ളി മഖാമിലെ ശൈഖ് കുഞ്ഞുമുഹമ്മദ് മുസല്യാരുടെ പേരിലുള്ള ആണ്ട് നേർച്ചയാ...    Read More on: http://360malayalam.com/single-post.php?nid=7468
പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും. പുത്തൻപള്ളി മഖാമിലെ ശൈഖ് കുഞ്ഞുമുഹമ്മദ് മുസല്യാരുടെ പേരിലുള്ള ആണ്ട് നേർച്ചയാ...    Read More on: http://360malayalam.com/single-post.php?nid=7468
പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാകും. പുത്തൻപള്ളി മഖാമിലെ ശൈഖ് കുഞ്ഞുമുഹമ്മദ് മുസല്യാരുടെ പേരിലുള്ള ആണ്ട് നേർച്ചയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്നത്. സമൂഹ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, ദിക്ർ ഹൽഖ അനുസ്മരണ സമ്മേളനം, കൂട്ട പ്രാർഥന, സംസ്കാരിക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്