"സദ്ഗമയ" ഒത്തുചേരൽ ശ്രദ്ധേയമായി

വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ സദ്ഗമയ കുട്ടികളുടെ ആരോഗ്യ സംരക്ഷണ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷനായി. ഡോക്ടർ വിദ്യ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോക്ടർ ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും സാംസ്കാരിക സംഘടന അംഗങ്ങളും പങ്കെടുത്ത് സംസാരിച്ചു. 

ചടങ്ങിൽ പ്രഗിലേഷ് ശോഭ , ശ്രീരാജ് പൊന്നാനി, സിയ ഷമീർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. സൈക്കോളജിസ്റ്റ് സിതാര ഷമീം നന്ദി അറിയിച്ചു. കലാപരിപാടികൾക്ക് ശേഷം ഓണസദ്യയും സംഘടിപ്പിച്ചു.

#360malayalam #360malayalamlive #latestnews

വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ സദ്ഗമയ കുട്ടികളുടെ ആരോഗ്യ സംരക്ഷണ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓണാഘ...    Read More on: http://360malayalam.com/single-post.php?nid=7445
വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ സദ്ഗമയ കുട്ടികളുടെ ആരോഗ്യ സംരക്ഷണ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓണാഘ...    Read More on: http://360malayalam.com/single-post.php?nid=7445
"സദ്ഗമയ" ഒത്തുചേരൽ ശ്രദ്ധേയമായി വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ സദ്ഗമയ കുട്ടികളുടെ ആരോഗ്യ സംരക്ഷണ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്