തദ്ധേശ തിരഞ്ഞെടുപ്പ്: പൊന്നാനി മണ്ഡലത്തിൽ 60 വാർഡുകളിൽ UDF കൂട്ടുകെട്ടിൽ മൽസരിക്കാനുറച്ച് വെൽഫെയർ പാർട്ടി

പൊന്നാനി: വരുന്ന തദ്ധേശ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ UDF നൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വെൽഫെയർ പാർട്ടി.60 വാർഡുകളിൽ പാർട്ടി മൽസരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് UDF മായി രണ്ടുവട്ടം ചർച്ച നടത്തിയിരുന്നു. കോൺഗ്രസുമായും ലിഗുമായും  ഒറ്റക്കും ചർച്ച നടത്തിക്കഴിഞ്ഞു. UDF സഹകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ലാ  നേതാക്കളായ കാസിം അയിരൂർ, മുഹമ്മദ് പൊന്നാനി എന്നിവർ പറഞ്ഞു.

യു ഡി എഫ് മതിയായ പരിഗണന നൽകിയില്ലെങ്കിൽ ഒറ്റക്ക് മൽസരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: ഫഖ്റുദ്ധീൻ

#360malayalam #360malayalamlive #latestnews

പൊന്നാനി: വരുന്ന തദ്ധേശ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ UDF നൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വെൽഫെയർ പാർട്ടി.60 വാർഡുകളിൽ പാ...    Read More on: http://360malayalam.com/single-post.php?nid=743
പൊന്നാനി: വരുന്ന തദ്ധേശ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ UDF നൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വെൽഫെയർ പാർട്ടി.60 വാർഡുകളിൽ പാ...    Read More on: http://360malayalam.com/single-post.php?nid=743
തദ്ധേശ തിരഞ്ഞെടുപ്പ്: പൊന്നാനി മണ്ഡലത്തിൽ 60 വാർഡുകളിൽ UDF കൂട്ടുകെട്ടിൽ മൽസരിക്കാനുറച്ച് വെൽഫെയർ പാർട്ടി പൊന്നാനി: വരുന്ന തദ്ധേശ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ UDF നൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വെൽഫെയർ പാർട്ടി.60 വാർഡുകളിൽ പാർട്ടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്