സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

വെളിയംകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ ഗ്രാമം ശിവ ക്ഷേത്രം  റോഡിന്റെ റിപ്പയറിന് ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും പ്രവൃത്തി ആരംഭിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റേയും ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റേയും നടപടിയിൽ പ്രതിഷേധിച്ചും നിർമാണം ഉടൻ ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ടും സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ  ഉപരോധിച്ചു.

സി പി ഐ എം കോതമുക്ക് ബ്രാഞ്ച് സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് എ.ഇ യും കോൺട്രാക്ടറേയും ചേംബറിലേക്ക് വിളിച്ച് വരുത്തുകയും ഒരു മാസത്തിനകം പണി പൂർത്തികരിക്കുമെന്ന് രേഖാമൂലം എഴുതി തരുകയും ചെയ്തു. വാർഡ് മെമ്പർ പി പ്രിയ, ടി ഗിരിവാസൻ , കുമാരൻ കളത്തിൽ, പി അശോകൻ , വിജയൻ ഹരിദാസൻ , സി.പി അഭിലാഷ്, മഞ്ചേഷ് ദാസ് ,സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയംകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ ഗ്രാമം ശിവ ക്ഷേത്രം റോഡിന്റെ റിപ്പയറിന് ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ട...    Read More on: http://360malayalam.com/single-post.php?nid=7421
വെളിയംകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ ഗ്രാമം ശിവ ക്ഷേത്രം റോഡിന്റെ റിപ്പയറിന് ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ട...    Read More on: http://360malayalam.com/single-post.php?nid=7421
സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു വെളിയംകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ ഗ്രാമം ശിവ ക്ഷേത്രം റോഡിന്റെ റിപ്പയറിന് ഫണ്ട് അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും പ്രവൃത്തി ആരംഭിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരന്റേയും ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റേയും നടപടിയിൽ പ്രതിഷേധിച്ചും നിർമാണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്