ആധാർ ലിങ്ക് ചെയ്യണം

തൃശ്ശൂർ ജില്ലയിൽ ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സിറ്റിസൺ ലോഗിൻ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കാർഡിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ പേരുകൾ അക്ഷയ സെന്റർ, സിറ്റിസൺ ലോഗിൻ എന്നിവ വഴി ഓൺലൈൻ അപേക്ഷ നൽകി നീക്കം ചെയ്യേണ്ടതാണ്.

#360malayalam #360malayalamlive #latestnews

തൃശ്ശൂർ ജില്ലയിൽ ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സിറ്റിസൺ ലോഗിൻ, സപ്ലൈ ഓഫീസ...    Read More on: http://360malayalam.com/single-post.php?nid=7419
തൃശ്ശൂർ ജില്ലയിൽ ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സിറ്റിസൺ ലോഗിൻ, സപ്ലൈ ഓഫീസ...    Read More on: http://360malayalam.com/single-post.php?nid=7419
ആധാർ ലിങ്ക് ചെയ്യണം തൃശ്ശൂർ ജില്ലയിൽ ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സിറ്റിസൺ ലോഗിൻ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കാർഡിൽ ഉൾപ്പെട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്