സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു

വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമം ഉദ്ഘാടനും കായിക- വഖഫ് മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു. സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ കെ സുബൈർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈദ് പുഴക്കര, ഡോക്ടർ അബ്ദുൽ അസീസ്, പ്രൊ ഹവ്വാ തുടങ്ങിയവർ ആശംസകൾ നേർന്നു.  ഹനീഫ, ചൂലയിൽ മുഹമ്മദ് ,നവാസ് ,റംല ഹനീഫ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സൗജന്യ ദന്ത രോഗ ചികിത്സാ ക്യാമ്പ്,ഫസ്റ്റ് എയ്ഡ് സിപിആർ പരിശീലനവും നൽകി. ഹുസൈൻ സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമം ഉദ്ഘാടനും കായിക- വഖഫ് മന്ത്ര...    Read More on: http://360malayalam.com/single-post.php?nid=7395
വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമം ഉദ്ഘാടനും കായിക- വഖഫ് മന്ത്ര...    Read More on: http://360malayalam.com/single-post.php?nid=7395
സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമം ഉദ്ഘാടനും കായിക- വഖഫ് മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു. സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ കെ സുബൈർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്