വിളംബരജാഥയും, കർഷകരെ ആദരിക്കലും, കാർഷിക സെമിനാറും നടത്തി

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വെളിയങ്കോട്   പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബരജാഥയും, കർഷകരെ ആദരിക്കലും, കാർഷിക സെമിനാറും നടത്തി.  വെളിയങ്കോട് പഞ്ചായത്തിൽ  നിന്ന്  ആരംഭിച്ച വിളംബരജാഥ പുഴക്കരയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ  ഉദ്ഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ്  ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ  കഴിവ് തെളിയിച്ച പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ  ആരിഫ നാസർ,  വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി മജീദ് പാടിയോടത്ത്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, മറ്റു മെമ്പർമാർ  തുടങ്ങിയ പങ്കെടുത്തു സംസാരിച്ചു. വെളിയങ്കോട് കൃഷി ഓഫീസർ  സുരേഷ് സ്വാഗതവും  അസിസ്റ്റന്റ് കൃഷി ഓഫീസർ ഫാത്തിമ  നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബരജാഥയും, കർഷകരെ ആദരിക്കല...    Read More on: http://360malayalam.com/single-post.php?nid=7390
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബരജാഥയും, കർഷകരെ ആദരിക്കല...    Read More on: http://360malayalam.com/single-post.php?nid=7390
വിളംബരജാഥയും, കർഷകരെ ആദരിക്കലും, കാർഷിക സെമിനാറും നടത്തി ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബരജാഥയും, കർഷകരെ ആദരിക്കലും, കാർഷിക സെമിനാറും നടത്തി. വെളിയങ്കോട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ച വിളംബരജാഥ പുഴക്കരയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്