അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു

അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർഷക ദിനത്തിൽ വാദ്യമേളങ്ങളോടെ കുട്ടിക്കർഷക വേഷമണിഞ്ഞ നൂറോളം കുരുന്നുകളെ വരവേറ്റു കർഷക നൃത്തം, നാടൻപാട്ട് സംഘഗാനം എന്നിവ അവതരിപ്പിച്ചു. പൊന്നാനി എം ഇ എസ് മുൻ പ്രിൻസിപ്പാളും കർഷകനുമായ ബേബി ചടങ്ങ്  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ലീഡർ ദാനിഷ്  പ്രിൻസിപ്പാൾ ബേബിയെ  പൊന്നാട അണിയിച്ചു. തൈ നടൽ, വിത്തിറക്കൽ എന്നിവയും നടന്നു. പ്രിൻസിപ്പാൾ, പി ടി എ പ്രസിഡണ്ട് ബാദുഷ പുള്ളി പ്രോഗ്രാം കോർഡിനേറ്റർ സലീം സാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

#360malayalam #360malayalamlive #latestnews

അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർഷക ദിനത്തിൽ വാദ്യമേളങ്ങളോടെ കുട്ടിക്കർഷക വേഷമണിഞ്ഞ നൂറോളം ...    Read More on: http://360malayalam.com/single-post.php?nid=7388
അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർഷക ദിനത്തിൽ വാദ്യമേളങ്ങളോടെ കുട്ടിക്കർഷക വേഷമണിഞ്ഞ നൂറോളം ...    Read More on: http://360malayalam.com/single-post.php?nid=7388
അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചിങ്ങം ഒന്ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർഷക ദിനത്തിൽ വാദ്യമേളങ്ങളോടെ കുട്ടിക്കർഷക വേഷമണിഞ്ഞ നൂറോളം കുരുന്നുകളെ വരവേറ്റു കർഷക നൃത്തം, നാടൻപാട്ട് സംഘഗാനം എന്നിവ അവതരിപ്പിച്ചു. പൊന്നാനി എം ഇ എസ് മുൻ പ്രിൻസിപ്പാളും കർഷകനുമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്