കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം : കെ. സച്ചിദാനന്ദൻ

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് പ്രശ്സ്ത സാഹിത്യകാരൻ കെ .സച്ചിദാനന്ദൻ.   പുതിയിരുത്തിയിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതി ചേർക്കപ്പെട്ടത് മുജ്ജൻമ സൃകൃതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുസ്മരണ സമ്മേളനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി. സുനീർ അധ്യക്ഷനായി. ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കൊളാടി , ഇ.എം.സതീശൻ , എ.കെ.ജബാർ , പി.പി. ഹനീഫ, അബ്ദുൾ സലീം, സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.

#360malayalam #360malayalamlive #latestnews

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് പ്രശ്സ്ത സാഹിത്യകാരൻ കെ .സച്ചിദാനന്ദൻ. പുതിയിരുത്തിയിൽ നടന്ന കൊ...    Read More on: http://360malayalam.com/single-post.php?nid=7380
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് പ്രശ്സ്ത സാഹിത്യകാരൻ കെ .സച്ചിദാനന്ദൻ. പുതിയിരുത്തിയിൽ നടന്ന കൊ...    Read More on: http://360malayalam.com/single-post.php?nid=7380
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം : കെ. സച്ചിദാനന്ദൻ കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് പ്രശ്സ്ത സാഹിത്യകാരൻ കെ .സച്ചിദാനന്ദൻ. പുതിയിരുത്തിയിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളത്തിൽ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളാടി പുരസ്കാരം ലഭിച്ച മുൻകാല പ്രതിഭകൾക്കൊപ്പം തന്റെ പേര് കൂടി എഴുതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്