സര്‍ക്കാര്‍, പൊതു കെട്ടിടങ്ങളില്‍ ദേശീയ പതാക സൂര്യാസ്തമനത്തോടെ താഴ്ത്തണം

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും രാത്രിയില്‍  താഴ്ത്തേണ്ടതില്ലെങ്കിലും സര്‍ക്കാര്‍, പൊതു കെട്ടിടങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷം പതാക താഴ്ത്തണം.

പൊതു, സ്വകാര്യ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡില്‍ 2022 ജൂലൈ 20നു വരുത്തിയ ഭേദഗതി പ്രകാരം രാവും പകലും പ്രദര്‍ശിപ്പിക്കാം. എന്നാല്‍, പൊതു കെട്ടിടങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക ദിവസവും സൂര്യാസ്തമനത്തിനു ശേഷം താഴ്ത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലു...    Read More on: http://360malayalam.com/single-post.php?nid=7376
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലു...    Read More on: http://360malayalam.com/single-post.php?nid=7376
സര്‍ക്കാര്‍, പൊതു കെട്ടിടങ്ങളില്‍ ദേശീയ പതാക സൂര്യാസ്തമനത്തോടെ താഴ്ത്തണം ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും രാത്രിയില്‍ താഴ്ത്തേണ്ടതില്ലെങ്കിലും സര്‍ക്കാര്‍, പൊതു കെട്ടിടങ്ങളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്