വി വി അക്ബർ ഹാജി സ്മാരക പുരസ്‌കാര സമർപ്പണവും,ജേതാക്കളെ ആദരിക്കലും നടന്നു

ചങ്ങരംകുളം മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്നു വി വി അക്‌ബർ ഹാജിയുടെ നാമധേ യത്തിൽ ചങ്ങരംകുളം ശാഖയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കാനും, എം ബി ബി എസ് പരീക്ഷയിൽ വിജയിച്ച ഡോക്ടർ ശ്രീലക്ഷ്മി വി എംനും, ജെ ഇ ഇ ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 98.5 ശതമാനം മാർക്ക്‌ നേടിയ മുഹമ്മദ് ശഹബിക്കും, റിട്ടയേർഡ് സ്കൂൾ ടീച്ചർ ഡെലീന, റിട്ടയേർഡ് അംഗൻവാടി ടീച്ചർ മീനാക്ഷി, കലാ സാംസ്‌കാരിക രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് താഹിർ ഇസ്മായിൽ,ഫുട്ബോൾ കൊണ്ട് വിസ്മയം തീർത്ത അഖിൽ റാസി, യുവ ഗായകൻ അനന്ദു കൃഷ്ണൻ എന്നിവരെ ആദരിക്കുന്നദിനു വേണ്ടി ചങ്ങരംകുളം യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ്, എം എസ് ഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആദരവ് പ്രോഗ്രാം നടന്നു, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു,കെ പി ഹമീദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു,അഷ്‌റഫ്‌ കോക്കൂർ,അഹമ്മദ് ബാഫഖി തങ്ങൾ,സുഹറ മമ്പാട്,സി എം യൂസഫ്, പി പി യൂസഫലി, ഷാനവാസ്‌ വട്ടത്തൂർ, ഷബീർ വട്ടത്തൂർ പ്രസംഗിച്ചു. യഹ്‌യ പി ആമയം മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്നു വി വി അക്‌ബർ ഹാജിയുടെ നാമധേ യത്തിൽ ചങ്ങരംകുളം ...    Read More on: http://360malayalam.com/single-post.php?nid=7375
ചങ്ങരംകുളം മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്നു വി വി അക്‌ബർ ഹാജിയുടെ നാമധേ യത്തിൽ ചങ്ങരംകുളം ...    Read More on: http://360malayalam.com/single-post.php?nid=7375
വി വി അക്ബർ ഹാജി സ്മാരക പുരസ്‌കാര സമർപ്പണവും,ജേതാക്കളെ ആദരിക്കലും നടന്നു ചങ്ങരംകുളം മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്നു വി വി അക്‌ബർ ഹാജിയുടെ നാമധേ യത്തിൽ ചങ്ങരംകുളം ശാഖയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കാനും, എം ബി ബി എസ് പരീക്ഷയിൽ വിജയിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്