പുന്നയൂരിൽ ആധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം – എൻ. കെ അക്ബർ എം എൽ എ

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ അറിയിച്ചു. ഇതുസംബന്ധിച്ച് കായിക വകുപ്പിന്റെ ഉത്തരവിറങ്ങിയതായും എം എൽ എ പറഞ്ഞു.


പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 70 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുക. ഇതിൻ്റെ വിശദമായ പദ്ധതി രേഖ ഉടൻ തയ്യാറാക്കും. സ്പോർട്സ് കേരള ഫൌണ്ടേനാണ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന നടത്തി ഡി പി ആർ തയ്യാറാക്കുന്നത്. ഗുരുവായൂർ മണ്ഡലത്തിലെ കായിക വികസനത്തിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇതുമാറുമെന്ന് എം എൽ എ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില...    Read More on: http://360malayalam.com/single-post.php?nid=7374
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില...    Read More on: http://360malayalam.com/single-post.php?nid=7374
പുന്നയൂരിൽ ആധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം – എൻ. കെ അക്ബർ എം എൽ എ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ അറിയിച്ചു. ഇതുസംബന്ധിച്ച് കായിക വകുപ്പിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്