മാധ്യമ പ്രവർത്തകന് മർദനം

തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ ടി.സി.വി കാമറാമാന്‍ ഷബീറിന് മർദനം. മദ്യപിച്ചെത്തിയ ഒരാളാണ് ഷബീറിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന കാമറ തകർക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് തിരൂര്‍ പൊലീസ് ലൈനിലാണ് സംഭവം.

മർദനത്തില്‍ ഷബീറിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഷബീര്‍ തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.തിരൂര്‍ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അക്രമണത്തിൽ തിരൂർ പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.

#360malayalam #360malayalamlive #latestnews

തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ ടി.സി.വി കാമറാമാന്‍ ഷബീറിന് മർദനം. മദ്യപിച്ചെത്...    Read More on: http://360malayalam.com/single-post.php?nid=7372
തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ ടി.സി.വി കാമറാമാന്‍ ഷബീറിന് മർദനം. മദ്യപിച്ചെത്...    Read More on: http://360malayalam.com/single-post.php?nid=7372
മാധ്യമ പ്രവർത്തകന് മർദനം തിരൂർ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ ടി.സി.വി കാമറാമാന്‍ ഷബീറിന് മർദനം. മദ്യപിച്ചെത്തിയ ഒരാളാണ് ഷബീറിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന കാമറ തകർക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്