പെരുമ്പടപ്പിലെ വലിയ കുളം വീണ്ടും തകർന്നു

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വലിയ അഴിമതിയുടെ വലിയ കുളം വീണ്ടും തകർന്നു. കഴിഞ്ഞ ചാറ്റൽ മഴയിൽ തകർന്ന ഭാഗം മണ്ണിട്ട് നികത്തി കോൺക്രീറ്റ്  ചെയ്ത ഭാഗമാണ് വീണ്ടും ഇടിഞ്ഞത്. അടിയന്തിരമായി ഈ ഭാഗം മണ്ണിട്ട് നികത്തിയില്ലെങ്കിൽ സമീപത്തുള്ള പതിയറ സ്കൂളിന്റെ ഇരുനില കെടിട്ടം ഇടിഞ്ഞു വീണ് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നും അടിയന്തിരമായി പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വലിയ അഴിമതിയുടെ വലിയ കുളം വീണ്ടും തകർന്നു. കഴിഞ്ഞ ചാറ്റൽ മഴയിൽ തകർന്ന ഭാഗം മണ്ണിട്ട്...    Read More on: http://360malayalam.com/single-post.php?nid=7343
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വലിയ അഴിമതിയുടെ വലിയ കുളം വീണ്ടും തകർന്നു. കഴിഞ്ഞ ചാറ്റൽ മഴയിൽ തകർന്ന ഭാഗം മണ്ണിട്ട്...    Read More on: http://360malayalam.com/single-post.php?nid=7343
പെരുമ്പടപ്പിലെ വലിയ കുളം വീണ്ടും തകർന്നു പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വലിയ അഴിമതിയുടെ വലിയ കുളം വീണ്ടും തകർന്നു. കഴിഞ്ഞ ചാറ്റൽ മഴയിൽ തകർന്ന ഭാഗം മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്ത ഭാഗമാണ് വീണ്ടും ഇടിഞ്ഞത്. അടിയന്തിരമായി ഈ ഭാഗം മണ്ണിട്ട് നികത്തിയില്ലെങ്കിൽ സമീപത്തുള്ള പതിയറ സ്കൂളിന്റെ ഇരുനില കെടിട്ടം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്