അനുമോദന സദസ്സ് സംഘടിപ്പിച്ചു

വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.   പി.ടി.എ പ്രസിഡൻ്റ് നിഷിൽ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  ആശംസകൾ അർപ്പിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അജയൻ,വാർഡ് മെമ്പർ പി.പ്രിയ ,എസ് എം.സി ചെയർമാൻ കെ.ശശി, മുൻ എസ്.എം.സി ചെയർമാൻ ഗിരാവൻ, എസ്.എം.സി മെമ്പർ ഫാറൂഖ് ഹെഡ്മാസ്റ്റർ അനിൽകുമാർ എന്നിവർ സംസാരിച്ചു.  യോഗത്തിൽ 2009-11 ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർത്ഥികൾ പ്ലസ് ടു വിജയികൾക്കായി ഉപഹാരം സമർപ്പിക്കുകയും മുൻ അധ്യാപകരായ ഗീവർഗീസ്, ബഹിയ എന്നിവരെ ആദരിക്കുകയും ചെയ്തു.  പ്രിൻസിപ്പാൾ നൂർ മുഹമ്മദ് കെ.ടി സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ.കെ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് നിഷിൽ മുഹമ്മദിൻ്റെ അധ...    Read More on: http://360malayalam.com/single-post.php?nid=7281
വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് നിഷിൽ മുഹമ്മദിൻ്റെ അധ...    Read More on: http://360malayalam.com/single-post.php?nid=7281
അനുമോദന സദസ്സ് സംഘടിപ്പിച്ചു വെളിയങ്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിജയികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് നിഷിൽ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. ആശംസകൾ അർപ്പിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്