മജിലി ഹെൽത്ത് ആന്റ് ആർട്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു

ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ മജിലി ഹെൽത്ത് ആൻഡ് ആർട്സ് സ്കൂൾ പുതിയുരിതിയിൽ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.  ഇ. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ അധ്യക്ഷനായി. സുകൃതം കുരിക്കൾ (വേദ അക്കാദമി) മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഇസഹാക്ക്  പുതിയുരുത്തി, ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ ജമാലുദ്ദീൻ, യോഗ ട്രെയിനർ താഹിറ ജമാൽ എന്നിവർ ആശംസകൾ നേർന്നു കെ ബാദുഷ,ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സി ഡി എസ്  ചെയർപേഴ്സൺ സുലൈഖ സ്വാഗതവും ഫൗസിയ ചങ്ങാത്ത്  നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആരോ...    Read More on: http://360malayalam.com/single-post.php?nid=7267
ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആരോ...    Read More on: http://360malayalam.com/single-post.php?nid=7267
മജിലി ഹെൽത്ത് ആന്റ് ആർട്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആരോഗ്യമുള്ള ക്രിയാത്മകമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന ചിന്തയിൽ പെരുമ്പടപ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ മജിലി ഹെൽത്ത് ആൻഡ് ആർട്സ് സ്കൂൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്