തിങ്കളാഴ്ച മുതൽ മിൽമ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടും

തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ അറിയിച്ചു. അരി, ധാന്യം, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. പ്രീ–പാക്ക് ചെയ്ത മാംസം (ഫ്രോസൻ അല്ലാത്തത്), മീൻ, തേൻ, ശർക്കര, പനീർ, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും.

ജൂൺ അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. നികുതി വർധനയ്ക്കനുസരിച്ച് പല ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിലയും കൂടിയേക്കും.

#360malayalam #360malayalamlive #latestnews

തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്ക...    Read More on: http://360malayalam.com/single-post.php?nid=7263
തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്ക...    Read More on: http://360malayalam.com/single-post.php?nid=7263
തിങ്കളാഴ്ച മുതൽ മിൽമ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടും തിങ്കളാഴ്ച മുതൽ പാലുൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മിൽമ ചെയർമാൻ അറിയിച്ചു. അരി, ധാന്യം, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. പ്രീ–പാക്ക് ചെയ്ത മാംസം (ഫ്രോസൻ അല്ലാത്തത്), മീൻ, തേൻ, ശർക്കര, പനീർ, ലെസ്സി, പപ്പടം, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്