അർഹിക്കുന്ന കരങ്ങളിലേക്ക് അംഗീകാരത്തിന്റെ ആദരം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 2021- 2022 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, എൽ എസ് എസ്, യു.എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പഞ്ചായത്തിനു കീഴിലുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സമദരം 2022 എന്ന പേരിൽ നടത്തിയ അനുമോദന ചടങ്ങ് തിരൂർ  ഡി.വൈ എസ് പി ബെന്നി പി. എസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ബിനീഷ മുസ്തഫ അധ്യക്ഷയായ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌  നിസാർ പി സ്വാഗതവും, പഞ്ചായത്ത്‌ സെക്രട്ടറി  വി ജയരാജൻ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ, ആസൂത്രണ സമിതി ഉപദ്യക്ഷൻ എം. സുനിൽ മെമ്പർമാരായ ഉണ്ണികൃഷ്ണൻ,  മുസ്തഫ ടി എച്ച്,  നിഷ കുനിയത്, ശാന്ത കുമാരൻ, സുനിൽ ദാസ് തുടങ്ങിയവർ പരിപാടിക്ക് ആശംസ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 2021- 2022 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥ...    Read More on: http://360malayalam.com/single-post.php?nid=7260
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 2021- 2022 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥ...    Read More on: http://360malayalam.com/single-post.php?nid=7260
അർഹിക്കുന്ന കരങ്ങളിലേക്ക് അംഗീകാരത്തിന്റെ ആദരം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 2021- 2022 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, എൽ എസ് എസ്, യു.എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പഞ്ചായത്തിനു കീഴിലുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും പഞ്ചായത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്