മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും: ജനങ്ങൾ ജാഗ്രത പാലിക്കണം

മലമ്പുഴ ഡാമിലെ ജലനിരപ്പ്  ഉയരുകയും  വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ  സ്പിൽവെ  ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന്  തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈ പുഴ, കല്പാത്തി, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ കലക്റ്റർ വി.ആർ പ്രേം കുമാർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷ...    Read More on: http://360malayalam.com/single-post.php?nid=7257
മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷ...    Read More on: http://360malayalam.com/single-post.php?nid=7257
മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും: ജനങ്ങൾ ജാഗ്രത പാലിക്കണം മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്