അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം. ശനിയാഴ്‌ച രാത്രി ഗുരുവായൂര്‍ എക്‌‌സ്‌പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പോലീസ് പോക്‌‌സോ പ്രകാരം കേസ് എടുത്തു.

#360malayalam #360malayalamlive #latestnews

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം. ശനിയാഴ്‌ച രാത്രി ഗുരുവായൂര്‍ എക്‌‌സ്‌പ്രസ്സിലാണ് സംഭവം. എറണാക...    Read More on: http://360malayalam.com/single-post.php?nid=7211
അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം. ശനിയാഴ്‌ച രാത്രി ഗുരുവായൂര്‍ എക്‌‌സ്‌പ്രസ്സിലാണ് സംഭവം. എറണാക...    Read More on: http://360malayalam.com/single-post.php?nid=7211
അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്ക് നേരെ അതിക്രമം. ശനിയാഴ്‌ച രാത്രി ഗുരുവായൂര്‍ എക്‌‌സ്‌പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്